പ്രതീകാത്മക ചിത്രം 
India

സഹപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു; ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

ലോക്കല്‍ പൊലീസ് ഹാജരാകാന്‍ സമന്‍സ് നല്‍കിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്യംപില്‍ വച്ച് സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.  പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം.

ഇന്ത്യാ -ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാമ്പില്‍വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്.  ലോക്കല്‍ പൊലീസ് ഹാജരാകാന്‍ സമന്‍സ് നല്‍കിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃതസറില്‍ ബിഎസ്എഫ് ജവാന്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT