ഫയല്‍ ചിത്രം 
India

ജമ്മു കശ്മീരില്‍ മൂന്നു പാകിസ്ഥാനി മയക്കുമരുന്നു കടത്തുകാരെ വധിച്ചു: ബിഎസ്എഫ്

ഞായറാഴ്ച പുലര്‍ച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വധിച്ചതായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). ഞായറാഴ്ച പുലര്‍ച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിന്‍ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.

ജനുവരി 28ന് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ബിഎസ്എഫും പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. 47 കിലോ ഹെറോയിന്‍, രണ്ട് തോക്ക്, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് പരിക്കേറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT