എഎന്‍ഐ ചിത്രം 
India

അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ ബിഎസ്എഫ് വെടിവെച്ചിട്ടു

പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചതായിരുന്നു ഡ്രോണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ടു. ബിഎസ്എഫ് ആണ് ഡ്രോണ്‍ വെടിവെച്ചിട്ടത്. അമൃത്സര്‍ സെക്ടറിലെ ദാനോ കാലാന്‍ ഗ്രാമത്തിലാണ് സംഭവം. 

പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചതായിരുന്നു ഡ്രോണ്‍. സംഭവം ശ്രദ്ധയില്‍പ്പെട്ട ബിഎസ്എഫ് ജവാന്മാര്‍ ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു. 

ഇന്ത്യയിലേക്ക് ലഹരി കടത്താന്‍ ഉപയോഗിച്ച ഡ്രോണ്‍ ആണ് നശിപ്പിച്ചതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT