തകര്‍ന്ന വീട്ടില്‍ കുടുങ്ങി കിടന്നവരെ രക്ഷിക്കുന്ന ദൃശ്യം, എഎന്‍ഐ 
India

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; എട്ടുപേര്‍ക്ക് പരിക്ക്- വീഡിയോ 

എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. വീട്ടില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ജവല്‍പുരി നംഗ്ലോയ് റോഡില്‍ കുന്‍വാര്‍ സിങ് നഗറിലാണ് സംഭവം. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വീട് പൂര്‍ണമായി തകര്‍ന്നുപോയി. വീട്ടില്‍ കുടുങ്ങി കിടന്ന മുഴുവന്‍ പേരെയും രക്ഷിച്ചു. ആളപായം ഇല്ലെങ്കിലും വീട്ടില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സ്  എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT