കാർ അപകടം: എഎൻഐ ചിത്രം 
India

തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം: കുട്ടി അടക്കം ആറു മരണം; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

സേലത്തു നിന്നും കുംഭകോണത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സേലത്തു നിന്നും കുംഭകോണത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. സേലം എടപ്പാടി സ്വദേശികളാണ് മരിച്ചത്. 

മരിച്ചവരില്‍ ഒരു കൂട്ടിയും സ്ത്രീയും ഉള്‍പ്പെടുന്നു. മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പിള്ളി- സേലം ദേശീയപാതയില്‍ തിരുവാസിയില്‍ പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് ട്രിച്ചി പൊലീസ് സൂപ്രണ്ട് സുജിത് കുമാര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി