പ്രതീകാത്മക ചിത്രം ഫയല്‍
India

ദളിതനായ 17കാരന്‍റെ മുടി വെട്ടാൻ വിസമ്മതിച്ചു; ബാർബർ ഷോപ്പ് ഉടമയും മകനും അറസ്റ്റിൽ

ജാതി ചൂണ്ടിക്കാട്ടി മുടി വെട്ടാൻ വിസമ്മതിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ ദളിതരുടെ മുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ധർമപുരി കീരൈപ്പട്ടി സ്വദേശികളായ ചിന്നയ്യൻ (56) മകൻ യോ​ഗേശ്വർ (26) എന്നിവരാണ് അറസ്റ്റിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേളപ്പാറ ദളിത് കോളനിയിൽ താമസിക്കുന്ന 17കാരൻ കഴിഞ്ഞ വ്യാഴാഴ്ച ബാർബർ ഷോപ്പിലെത്തിയപ്പോൾ ജാതി ചൂണ്ടിക്കാട്ടി യോ​ഗേശ്വർ മുടി വെട്ടാൻ വിസമ്മതിക്കുകയായിരുന്നു. ചിന്നയ്യയും എതിർത്തു.

ഇരുവരുടേയും സംസാരം വീഡിയോയിൽ പകർത്തി ശനിയാഴ്ച വൈകീട്ട് ഹരൂർ പൊലീസിൽ പരാതി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT