പ്രതീകാത്മക ചിത്രം 
India

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കില്ല: റിപ്പോര്‍ട്ട് 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കില്ലെന്ന് സിബിഎസ്ഇ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഫലം വൈകാനുള്ള കാരണം വ്യക്തമല്ല.

ജൂലൈ നാലിന് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഇന്ന് ഫലം വരുമെന്ന പ്രതീക്ഷയോടെ കാത്തുനില്‍ക്കുമ്പോഴാണ് വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.പത്തിനോ, 13നോ ഫലം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫലം വരാന്‍ പത്താം തീയതി കഴിയുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വ്യായാമം ചെയ്തിട്ടും കുടവയറ് കുറയുന്നില്ലേ? പരീക്ഷിക്കാം ഈ മൂന്ന് ഡ്രിങ്ക്

വിറ്റാമിൻ സി സെറം ഏത് സമയത്താണ് ഉപയോ​ഗിക്കേണ്ടത്?

ദാദാ സാഹിബ് ഫാല്‍ക്കെ ചലച്ചിത്രോത്സവത്തില്‍ തിളങ്ങി നിമിഷ സജയന്‍ ചിത്രം; മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി 'എന്ന വിലൈ'

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടി ഓടയില്‍ ചാടി; യുവാവിന് ദാരുണാന്ത്യം

SCROLL FOR NEXT