ജൂലൈ 7ന് ആണ് പരീക്ഷ പ്രതീകാത്മക ചിത്രം
India

കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടീച്ചര്‍ ആകാം; സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റിടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തവര്‍ ഔദ്യോഗിക വെബ് സൈറ്റായ ctet.nic.in. ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നേരത്തെ പരീക്ഷയുടെ എക്‌സാം സിറ്റി സ്ലിപ്പും സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു.പരീക്ഷ നടക്കുന്ന നഗരം, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് എക്‌സാം സിറ്റി സ്ലിപ്പില്‍ ഉള്‍പ്പെടുന്നത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡ് കൈവശം വയ്ക്കണം.

ജൂലൈ 7ന് ആണ് പരീക്ഷ. 136 നഗരങ്ങളിലും ഇരുപത് ഭാഷകളിലുമായാണ് പരീക്ഷ നടക്കുക. കഴിഞ്ഞ തവണ ജനുവരി 21ന് 3,418 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT