രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന 
India

രാമക്ഷേത്രനിര്‍മ്മാണത്തിന് ക്രിസ്ത്യന്‍ സമുദായം നല്‍കിയത് ഒരു കോടിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

ക്രിസ്ത്യന്‍ സമുദായത്തിലെ വ്യവസായികള്‍, സംരംഭകര്‍, വിദ്യാഭ്യാസവിചക്ഷണര്‍, സാമൂഹിക സാംസ്‌കാരികരംഗത്തെ നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് ക്രിസ്ത്യന്‍ സമുദായം ഒരു കോടി രുപ സംഭാവന നല്‍കിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണ്‍ പറഞ്ഞു. ക്രിസ്ത്യന്‍ സമുദായംഗങ്ങളുമായുള്ള യോഗത്തിന് ശേഷമാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ക്രിസ്ത്യന്‍ സമുദായത്തിലെ വ്യവസായികള്‍, സംരംഭകര്‍, വിദ്യാഭ്യാസവിചക്ഷണര്‍, സാമൂഹിക സാംസ്‌കാരികരംഗത്തെ നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു. എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നയമെന്നും അശ്വന്ത് നാരായണ്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം