ഹിമാചൽ മുഖ്യമന്ത്രി ബസിൽ / ട്വിറ്റർ ചിത്രം 
India

മന്ത്രിസഭായോഗത്തിന് മുഖ്യമന്ത്രിയെത്തിയത് ബസില്‍

ചൗര മൈതാനില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി ഇ ബസില്‍ കയറിയെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഷിംല: മന്ത്രിസഭായോഗത്തിന് മുഖ്യമന്ത്രിയെത്തിയത് ഇ- ബസില്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവാണ് ബസില്‍ സെക്രട്ടേറിയറ്റിലെത്തി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. 

ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 20 പുതിയ ഇ ബസുകള്‍ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ചൗര മൈതാനില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി ഇ ബസില്‍ കയറിയെത്തിയത്. 

20 പുതിയ ഇ ബസ് കൂടി പുറത്തിറക്കിയതോടെ, ഷിംല സിറ്റിയിലെ ഇ ബസുകളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആകെ 90 ഇലക്ട്രിക് ബസുകളാണ് ഓടിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT