പ്രതീകാത്മക ചിത്രം 
India

മകളെ ബലാത്സംഗം ചെയ്തു; കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

26കാരിയായ മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌ 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: മകളെ ബലാത്സംഗം ചെയ്ത കോളജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.

ബിആര്‍എം ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍ അശുതോഷ് കുണ്ടുവാണ് അറസ്റ്റിലായത്. 26കാരിയായ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മാസങ്ങളോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി നവംബര്‍ 30നാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 376, 354, 352, 506, 294 വകുപ്പുകള്‍ പ്രകാരമാണ് കേസ്  രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നത്. എന്നാല്‍ അവള്‍ വളരെ ചെറുപ്പമായിരുന്നതിനാല്‍ പരാതിപ്പെട്ടിരുന്നില്ല യുവതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT