ടാപ്പ് തിരിച്ച് വെള്ളം കുടിക്കുന്ന കാക്ക 
India

കുടത്തില്‍ കല്ലിട്ടതൊക്കെ പഴങ്കഥ, കാക്ക ഇപ്പോള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണ് (വീഡിയോ)

ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന കാക്കയുടെ ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നുഷ്യനേക്കാള്‍ വിവേകത്തോടെ ജീവജാലങ്ങള്‍ പെരുമാറുന്നു എന്ന്‌
തോന്നിപ്പിക്കുന്ന നിരവധി രസകരമായ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. സഹജീവികളെ കണ്ടുപഠിക്കാന്‍ വരെ ഇതിന് കമന്റുകളായി വരാറുമുണ്ട്. ഇപ്പോള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന കാക്കയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന കാക്കയുടെ ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്. തുറന്നിരിക്കുന്ന ടാപ്പില്‍ നിന്ന് കാക്ക വെള്ളം കുടിക്കുന്നത് സാധാരണമാണ്. എന്നാല്‍ ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന കാക്കയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. തന്റെ ചുണ്ടുകള്‍ കൊണ്ട് കൊത്തി ടാപ്പ് തിരിച്ചാണ് കാക്ക വെള്ളം കുടിക്കുന്നത്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു