Anil Chauhan - സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍  File
India

സംയുക്ത സൈനിക മേധാവിയുടെ കാലാവധി നീട്ടി; മെയ് 30വരെ തുടരും

ഈ മാസം മുപ്പതിന് കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്റെ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം മെയ് മാസം വരെയാണ് നീട്ടിയത്. ഈ മാസം മുപ്പതിന് കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ജനറല്‍ അനില്‍ ചൗഹാന്റെ സേവന കാലാവധി അടുത്ത വര്‍ഷം മെയ് 30 വരെ നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2022 സെപ്റ്റംബര്‍ 30 മുതല്‍ അദ്ദേഹം സംയുക്ത സൈനിക മേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്.

Gen Chauhan's current stint as the top military officer is scheduled to end on September 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT