Today's Top 5 News 
India

യുപിയില്‍ രണ്ട് ഡോക്ടര്‍മാര്‍ കൂടി കസ്റ്റഡിയില്‍, അവിടെയൊന്നും ഖനനം വേണ്ട... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് നിന്ന് ഫോറന്‍സിക് സംഘങ്ങള്‍ 40 ലധികം സാമ്പിളുകള്‍ ശേഖരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭീകരന്‍ ഉമര്‍ നബി ഡല്‍ഹിയിലെത്തി, സ്‌ഫോടനത്തിന് മുമ്പ് പള്ളി സന്ദര്‍ശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഡോ. ഉമര്‍ നബി ബദര്‍പൂര്‍ അതിര്‍ത്തിയിലെ ടോള്‍ പ്ലാസ വഴി ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും പിന്നീട് രാംലീല മൈതാനത്തിനടുത്തുള്ള ഒരു പള്ളിക്ക് സമീപം നടക്കുന്നതും ദൃശ്യങ്ങളിലുള്ളതായി പൊലീസ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ അതീവ ജാഗ്രത

Delhi police personnel conduct an investigation at the site of the car blast near Red Fort, in New Delhi on Thursday. Express photo by Shekhar Yadav

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി

Umar Nabi

ഖനനം പാടില്ല; നിരോധനം ഏര്‍പ്പെടുത്തി സുപ്രീംകോടതി

സുപ്രീംകോടതി(supreme court)

എസ്‌ഐആറിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേരള ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള: ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യമില്ല

Sabarimala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

'ശത്രു പൈലറ്റിനെ' കണ്ടെത്താന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍, തെരച്ചില്‍ ശക്തമാക്കി യുഎസ്

ലിവര്‍പൂളിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം മിനര്‍വ എഫ്‌സി! അടിച്ചു കയറ്റിയത് 6 ഗോളുകള്‍ (വിഡിയോ)

ഒറ്റ ഇരിപ്പിൽ എത്ര മോമോസ് കഴിക്കും? പതിവായാൽ പണിയാകും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 748 lottery result

SCROLL FOR NEXT