പ്രതീകാത്മക ചിത്രം 
India

ഭാര്യയെ മുത്തലാഖ് ചൊല്ലി; ബ്രിട്ടനിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ ഡോക്ടര്‍ അറസ്റ്റില്‍ 

ബംഗളൂരു വിമാനത്താവളത്തില്‍ 40കാരനായ ഡോക്ടര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍ ബംഗളൂരു വിമാനത്താവളത്തില്‍ 40കാരനായ ഡോക്ടര്‍ അറസ്റ്റില്‍. ഭാര്യ ഡല്‍ഹി കല്യാണ്‍പുരി പൊലീസിന് നല്‍കിയ പരാതിയിലാണ് നടപടി.

2022 ഒക്ടോബര്‍ 13നാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. 36കാരിയെയാണ് ഡോക്ടര്‍ മുത്തലാഖ് ചൊല്ലിയത്. ഇതിനെതിരെ ഈ മാസമാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. 

ബ്രിട്ടനിലേക്ക് പോകാന്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ഡല്‍ഹി പൊലീസാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT