സംഭവം വിവാദമായതോടെ, അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു പ്രതീകാത്മക ചിത്രം
India

'ലഹരിമൂത്തു'; ആശുപത്രിക്കുള്ളില്‍ നഗ്നനായി നടന്ന് ഡോക്ടര്‍; ദൃശ്യങ്ങള്‍ വൈറല്‍, അന്വേഷണത്തിന് ഉത്തരവ്

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ നഗ്നനായി നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ നഗ്നനായി നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവം വിവാദമായതോടെ, അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ലഹരിമൂത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍ അസാധാരണമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഛത്രപതി സംഭാജി നഗര്‍ ജില്ലയിലെ ബിഡ്കിന്‍ റൂറല്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. 45 വയസ് പ്രായമുള്ള ഡോക്ടറാണ് ആശുപത്രിക്ക് ചുറ്റിലും നഗ്നനായി നടന്നത്. ലഹരിമൂത്തതിനെ തുടര്‍ന്നായിരുന്നു ഡോക്ടറുടെ അസാധാരണ പെരുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ജില്ലാ ആരോഗ്യവകുപ്പ് മേധാവി സിവില്‍ സര്‍ജന്‍ ഡോ.ദയാനന്ദ് മോട്ടിപാവ്ലെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

SCROLL FOR NEXT