ബാലസോർ ട്രെയിൻ ദുരന്തം/ എഎൻഐ 
India

ദുരന്തത്തെ വര്‍ഗീയവത്കരിക്കരുത്; വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കടുത്ത നടപടി; മുന്നറിയിപ്പുമായി പൊലീസ്

തെറ്റായതും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ കാരണമാകുന്നതുമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ആളുകള്‍ പിന്‍വാങ്ങണം

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ പൊലീസ്. ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അപകടത്തെ വര്‍ഗീയവത്കരിച്ചുകൊണ്ടുള്ള പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ജനങ്ങള്‍ ഇത്തരം പ്രചാരണങ്ങളില്‍ നിന്നും മാറി നില്‍ക്കണം. അപകടവുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒഡീഷ പൊലീസ് മുന്നറിയിപ്പ് നല്‍കി. 

തെറ്റായതും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ കാരണമാകുന്നതുമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ആളുകള്‍ പിന്‍വാങ്ങണം. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി