Murudeshwar Temple 
India

ജീന്‍സിനും ഷോര്‍ട്‌സിനും വിലക്ക്, മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഡ്രസ്‌കോഡ്

പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ മുണ്ടും പാന്റ്സും ഷര്‍ട്ടും പൈജാമയും ധരിച്ച് എത്താം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ പ്രശസ്തമായ മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഡ്രസ്‌കോഡ്. ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഫാഷന്‍ വസ്ത്രങ്ങള്‍ വിലക്കുകയും പരമ്പരാഗത വേഷങ്ങളടങ്ങുന്ന ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുകയുമായിരുന്നു.

പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ മുണ്ടും പാന്റ്സും ഷര്‍ട്ടും പൈജാമയും ധരിച്ച് എത്താം. സ്ത്രീകള്‍ക്ക് സാരി, ചുരിദാര്‍, ദാവണി എന്നിവ ധരിക്കാം. ജീന്‍സ്, ടി ഷര്‍ട്ട്, ഷോര്‍ട്സ് തുടങ്ങിയ വസ്ത്രങ്ങള്‍ക്കാണ് വിലക്ക്. അറബിക്കടലിന്റെ തീരത്തുള്ള മുരുഡേശ്വരക്ഷേത്രം രാജ്യത്തെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. 37 മീറ്റര്‍ ഉയരമുള്ള ശിവപ്രതിഷ്ഠ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

The Mhatobar Shri Murudeshwar Temple Committee has officially imposed a dress code for devotees visiting the revered temple in Murudeshwar town, with the new guidelines taking effect from Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT