മതില്‍ ചാടിക്കടക്കുന്ന കാട്ടാന 
India

'ഇതൊക്കെ ചെറുത്', മതിലും മുള്ളുവേലിയും ചാടിക്കടന്ന് കാട്ടാന - വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. പലപ്പോഴും വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ പുലിപ്പേടിയിലും ആനയുടെ ഭീതിയിലും കഴിയേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ ഒരു മതില്‍ചാടി കടന്ന് വീട്ടില്‍ എത്തുന്ന ആനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മതിലിന്റെ മുകളില്‍ മുന്‍കാലുകള്‍ കയറ്റിവെച്ച് ആന അപ്പുറം എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മതിലിനപ്പുറം വീടാണ്. വീട് ലക്ഷ്യമാക്കി ആന വരുന്നതാണ് വീഡിയോയയിലുള്ളത്. 

മതിലില്‍ സുരക്ഷയ്ക്കായി മുള്ളുവേലി തീര്‍ത്തിട്ടുണ്ട്. ഇതൊന്നും കാട്ടാനയ്ക്ക് കുഴപ്പമില്ല. ഇതെല്ലാം കൂളായി മറികടന്നാണ് ആന വീടിന്റെ മുന്‍വശം എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി