ചന്ദ്രയാന്‍ 3 
India

ചന്ദ്രയാന്‍ 3 ന്റെ വിജയ സ്മരണ, ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 23 'ദേശീയ ബഹിരാകാശ ദിനം' ആയി പ്രഖ്യാപിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  2023 ഓഗസ്റ്റ് 23  ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗും ചന്ദ്രോപരിതലത്തില്‍ പ്രഗ്യാന്‍ റോവര്‍ വിന്യാസവും നടത്തിയ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന്റെ സ്മരണയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 23 'ദേശീയ ബഹിരാകാശ ദിനം' ആയി പ്രഖ്യാപിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT