കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം 
India

കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കടുവകള്‍ ക്യാമറയില്‍ പതിയുന്നത് അപൂര്‍വ്വമായി  മാത്രമാണ്. പലപ്പോഴും ഒരു പ്രദേശം തന്റെ അധീനതയിലാക്കാന്‍ ശ്രമിക്കുന്നതാണ് കടുവകളുടെ രീതി. ഇവിടേയ്ക്ക് മറ്റൊരു കടുവ വന്നാല്‍ അതിനെ ആക്രമിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നത് കടുവകളുടെ ശൈലയാണ്.

ഇപ്പോള്‍ കടുവകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. രണ്ടു കടുവകള്‍ തമ്മില്‍ പോരാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അല്‍പ്പസമയം കഴിഞ്ഞ് ഇരു കടുവകളും സമാന്തരമായി നടന്നുനീങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

എല്ലാ പോരാട്ടങ്ങളും പ്രദേശത്തിന്റെ അധീശത്വം ഉറപ്പാക്കാന്‍ വേണ്ടിയാവണമെന്നില്ലെന്ന് സുരേന്ദര്‍ മെഹ്‌റ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

SCROLL FOR NEXT