ഫയല്‍ ചിത്രം 
India

ആന്ധ്രയില്‍ ട്രെയിന്‍ പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ചു

എതിര്‍ദിശയിലേക്ക് വരികയായിരുന്ന കൊണാര്‍ക് എക്‌സ്പ്രസ് ഇവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീകാകുളം: ആന്ധ്രപ്രദേശില്‍ ട്രെയിനിടിച്ച് അഞ്ചുപേര്‍ മരിച്ചു. ശ്രീകാകുളം ജില്ലയിലെ ബാദുവയിലാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഗുവാഹത്തി എക്‌സ്പ്രസില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രാക്കിലേക്ക് ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 

എതിര്‍ദിശയിലേക്ക് വരികയായിരുന്ന കൊണാര്‍ക് എക്‌സ്പ്രസ് ഇവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി ശ്രീകാകുളം എസ്പി പറഞ്ഞു.


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT