ഹിമാചലില്‍ മേഘ വിസ്‌ഫോടനം 
India

ഹിമാചലില്‍ മേഘ വിസ്‌ഫോടനം; കുളുവിലും മണാലിയിലും മിന്നല്‍ പ്രളയം; രണ്ട് മരണം; നിരവധി പേരെ കാണാനില്ല

പല നദികളും കരകവിഞ്ഞു ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നു.

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്‌ഫോടനം. കുളുവിലും മണാലിയിലും ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകളും സ്‌കൂളുകളും തകര്‍ന്നു. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി പേര്‍ ഒലിച്ചുപോയി. പല നദികളും കരകവിഞ്ഞു ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നു. അതിനിടെ ഒരുവാഹനം ഒലിച്ചുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. മിന്നല്‍പ്രളയത്തില്‍ കുടുതല്‍ പേര്‍ ഒഴുക്കില്‍പ്പെട്ടതായും ആളുകളുടെ എണ്ണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു, വെള്ളം ഇരച്ചുകയറിയതോടെ ആളുകള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

Three cloudbursts incidents were reported from Jeeva Nallah and Rehla Bihal in Sainj and Shilagarh in Gadsa area of Kullu district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT