പ്രതീകാത്മക ചിത്രം 
India

മൂക്കറ്റം മദ്യപിച്ച് ന​ഗ്നനായി അയൽ വീട്ടിൽ കയറി മുൻ എംപി! കൈകാര്യം ചെയ്ത് വീട്ടുകാർ

മൂക്കറ്റം മദ്യപിച്ച് ന​ഗ്നനായി അയൽ വീട്ടിൽ കയറി മുൻ എംപി! കൈകാര്യം ചെയ്ത് വീട്ടുകാർ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മദ്യ ലഹരിയിൽ നൂൽബന്ധമില്ലാതെ അയൽ വീട്ടിൽ ചെന്നു കയറിയ അണ്ണാ ഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു. ദീപാവലിയുടെ തലേ ദിവസമാണ് നീലഗിരി ജില്ലയിലെ അണ്ണാ ഡിഎംകെ മുൻ എംപി ആർ ഗോപാലകൃഷ്ണൻ മദ്യപിച്ച് അയൽ വീട്ടിൽ കയറി ചെന്നത്. 

മുതലമ്മൻപേട്ട് പ്രദേശത്താണ് മുൻ എംപിയുടെ ദീപാവലി ആഘോഷം അതിരുകടന്ന് അയൽ വീട്ടിലെത്തിയത്. ഇതോടെ വീട്ടിലുള്ളവർ ചേർന്ന് ഇയാളെ കൈകാര്യം ചെയ്തു. വീഡിയോയും പകർത്തി. തുടർന്നു കൂനൂർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മുൻ എംപിക്കെതിരെയും ഇയാളെ മർദിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തു. ഗോപാലകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്. ​ഗോപാലകൃഷ്ണന്റെ മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT