കൂട്ടിയിടിയിൽ ബസ് തകർന്നപ്പോൾ, എക്സ് 
India

വളവ് തിരിയുമ്പോള്‍ നിയന്ത്രണം വിട്ടു; ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, തമിഴ്‌നാട്ടില്‍ അഞ്ചുമരണം, 57 പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു.നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ചെട്ടിയപ്പനൂരില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുമായാണ് കൂട്ടിയിടിച്ചത്. വളവ് തിരിഞ്ഞ് വരുന്ന സമയത്ത് സര്‍ക്കാര്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസ് ഡ്രൈവറും വനിതാ യാത്രക്കാരിയും അടക്കമാണ് മരിച്ചത്. കൂട്ടിയിടിയില്‍ 57 പേര്‍ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ പരിക്കേറ്റവരെ വാണിയമ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം