പച്ചില പാമ്പിന് വെള്ളം കൊടുക്കുന്ന ദൃശ്യം 
India

കടുത്ത ചൂടില്‍ ദാഹിച്ച് അവശനായി പച്ചില പാമ്പ്; ഉള്ളംകൈയില്‍ വെള്ളം കൊടുത്തു, കാരുണ്യം - അപൂര്‍വ്വ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രോ ദിവസം കഴിയുന്തോറും ചൂട് വര്‍ധിച്ചുവരികയാണ്. സഹജീവികള്‍ ദാഹിച്ച് അവശരാകുന്ന അവസ്ഥ ഒഴിവാക്കാന്‍ വെള്ളം നല്‍കുന്നത് അടക്കമുള്ള കാരുണ്യ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ പാത്രങ്ങളിലോ മറ്റോ വെള്ളം നല്‍കുന്നവര്‍ നിരവധിപ്പേരുണ്ട്. ഇപ്പോള്‍ പച്ചില പാമ്പിന് വെള്ളം നല്‍കുന്ന അപൂര്‍വ്വ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പച്ചില പാമ്പിന് കുടിക്കാന്‍ ഉള്ളംകൈയില്‍ വെള്ളം ഒഴിച്ചു കൊടുക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. 

കുപ്പിയിലാണ് വെള്ളം ഒഴിച്ചു കൊടുക്കുന്നത്. ദാഹിച്ച് അവശനായ പച്ചില പാമ്പ് വെള്ളം ആര്‍ത്തിയോടെ കുടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്