പ്രതീകാത്മക ചിത്രം 
India

അഞ്ചുവയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തുകൊന്നു; മൃതദേഹം പ്രതിയുടെ വീട്ടില്‍

ഹരിയാനയിലെ ജജ്ജറില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഹരിയാനയിലെ ജജ്ജറില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. അയല്‍വാസിയാണ് കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

മുപ്പത് വയസുകാരനായ ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് കുടിയേറ്റ തൊഴിലാളിയാണെന്നും മധ്യപ്രദേശ് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്‌ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍

ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിരുദ്ധ സമരം: ഹർജികൾ പരിഗണിക്കുന്നത് 15-ലേക്ക് മാറ്റി