രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിനെത്തുന്നു/ പിടിഐ 
India

അര മണിക്കൂര്‍ ഇടവേള; രാഹുല്‍ ഗാന്ധിയെ രാത്രിയും ചോദ്യം ചെയ്യും

പത്തു മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം അര മണിക്കൂര്‍ ഇടവേള അനുവദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ ഡി രാത്രിയും ചോദ്യം ചെയ്യും. പത്തു മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം അര മണിക്കൂര്‍ ഇടവേള അനുവദിച്ചു. രാഹുല്‍ ഗാന്ധി വീട്ടിലേക്ക് പോയി. അര മണിക്കൂറിന് ശേഷം തിരിച്ചെത്തും. 

അഞ്ച്  ദിവസങ്ങളിലായി അമ്പത് മണിക്കൂറിലധികമാണ് ഇ ഡി ചോദ്യം ചെയ്തത്.  ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. 

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് പ്രതിഷേധം തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!