വിഡിയോ ദൃശ്യം 
India

വാലില്‍ പിടിച്ചുവലിച്ചു, ചീറിയടുത്ത് രാജവെമ്പാല- വിഡിയോ

വാലില്‍ പിടിച്ചുവലിച്ചു, ചീറിയടുത്ത് രാജവെമ്പാല- വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

നവാസ കേന്ദ്രങ്ങളില്‍ എത്തുന്ന പാമ്പുകളെ പിടികൂടുന്നത്  വലിയ കൗതുകത്തോടെയാണ് ആളുകള്‍ കണ്ടുനില്‍ക്കാറ്. പലപ്പോഴും ഇതു വലിയ വാര്‍ത്തയും ആവാറുണ്ട്. സോഷ്യല്‍ മീഡിയ കാലം ആയതോടെ ഇത്തരം പാമ്പു പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കാറുമുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ദൃശ്യം പങ്കുവച്ച്, ട്വിറ്ററില്‍ എങ്ങനെ പാമ്പിനെ പിടിക്കരുത് എന്ന ചര്‍ച്ചയ്ക്കു തുടക്കമിട്ടിരിക്കുകയാണ്, പര്‍വീണ്‍ കസ്വാന്‍. 

രാജവെമ്പാലയെ ഒരാള്‍ വാലില്‍ പിടിച്ചു വലിക്കുന്നതും പാമ്പ് തിരിഞ്ഞു ചീറി വരുന്നതുമാണ് ദൃശ്യത്തില്‍ ഉള്ളത്. യാതൊരു സുരക്ഷാഉപകരണങ്ങളും ഇല്ലാതെയാണ് ഇയാളുടെ പാമ്പ് റെസ്‌ക്യൂ.

ആ മനുഷ്യന് രണ്ടാം ജന്മമാണ് കിട്ടിയത് എന്ന മട്ടില്‍ കമന്റുകള്‍ ഒട്ടേറെയുണ്ട്, പോസ്റ്റിനു താഴെ. അശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങളുുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

'സിപിഎം ക്രോസ് വോട്ടിങ് നടത്തി'; ആരോപണവുമായി ജോസ് കെ മാണി

1, 2, 3...6,7... ഒന്നാം ഓവര്‍ ഇന്ന് തീരില്ലേ? 'ലക്കും ലഗാനുമില്ലാതെ' ആര്‍ച്ചര്‍; എറിഞ്ഞത് 11 പന്തുകള്‍!

സീസണിലെ ആദ്യ ന്യൂനമര്‍ദത്തിന് സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴ; മുന്നറിയിപ്പ്

SCROLL FOR NEXT