മുന്‍നിര പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് വ്യോമസേന ഉദ്യോഗസ്ഥന്റെ സ്‌കൈ ഡൈവിങ് / വ്യോമസേന ചിത്രം 
India

കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ആദരം; സ്‌കൈ ഡൈവിങ് നടത്തി വ്യോമസേന ഉദ്യോഗസ്ഥന്‍

കോവിഡിനെതിരെപോരാട്ടം നയിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡിനെതിരെപോരാട്ടം നയിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന. മുന്‍നിര പോരാളികള്‍ക്ക് ആദരം എന്ന് എഴുതിയ ബാനറുമായി വ്യോമസേന ഉദ്യോഗസ്ഥന്‍ സ്‌കൈ ഡൈവിങ് നടത്തിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 

വ്യോമസേനയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് നന്ദി അറിയിച്ച് കൊണ്ടുള്ള ബാനറുമായി വ്യോമസേന ഉദ്യോഗസ്ഥന്‍ സ്‌കൈ ഡൈവിങ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെയ് മാസത്തിലും സമാനമായി മുന്‍നിര പോരാളികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് വ്യോമസേന ആദരം അര്‍പ്പിച്ചിരുന്നു.  ഡല്‍ഹിയിലെ രാജ്പഥില്‍ ജെറ്റ് വിമാനങ്ങള്‍ പറത്തിയാണ് അന്ന് ആദരം അര്‍പ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT