ഫയല്‍ ചിത്രം 
India

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് 625 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്

തമിഴ്‌നാട്ടില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹരി നാടാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് 5 കിലോ സ്വര്‍ണാഭരണങ്ങള്‍ ശരീരത്തിലണിഞ്ഞ്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹരി നാടാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് 5 കിലോ സ്വര്‍ണാഭരണങ്ങള്‍ ശരീരത്തിലണിഞ്ഞ്. സ്ഥാനാര്‍ഥി കൈയിലും കഴുത്തിലും അണിഞ്ഞത് 625 പവന്‍ സ്വര്‍ണാഭരണങ്ങളാണ്.

തിരുനെല്‍വേലി ജില്ലയിലെ ആലംങ്കുളം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഹരി നാടാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പി്ച്ചു. ചൊവ്വാഴ്ചയാണ് പത്രിക നല്‍കിയത്്. തന്റെ കൈവശം 11.2 കിലോ സ്വര്‍ണമുണ്ടെന്നും ഹരി നാടാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT