Top 5 News 01 November 
India

ലോക്‌സഭ തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമെന്ന് രാഹുല്‍, റാലി ഫ്ലോപ്പെന്ന് ബിജെപി, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ടി20 പരമ്പര 3-2 എന്ന നിലയില്‍ അവസാനിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്‌ഐആര്‍ നടപടികള്‍ക്കുമെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി നടത്തിയ റാലിയില്‍ പ്രമുഖ നേതാക്കളുള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു. ഗ്യാനേഷ് കുമാറിന് രാജിവച്ച് ജയിലില്‍ പോകേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ റാലി ഫ്‌ലോപ് ഷോ ആണെന്നും മൈതാനം കാലിയായിരുന്നെന്നും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മുന്‍ മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ കെഎസ്.യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം

'ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകും'

Rahul Gandhi addresses the INDIA bloc's 'Chalo Dilli' protest rally

'ഫ്ലോപ് ഷോ, മൈതാനം കാലി'

Chalo Dilli March, Sambit Patra

വീണ ജോർജിനെ ആക്രമിച്ച കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

Veena George

ഇന്ത്യക്ക് 7 വിക്കറ്റ് തോല്‍വി

Tim Seifert, India vs New Zealand

ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ

പ്രതീകാത്മകം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫ്ലോപ് ഷോ, മൈതാനം കാലി'; പ്രതിപക്ഷ റാലി 'അരാജക കാഴ്ച' മാത്രമെന്ന് ബിജെപി

മുൻ മന്ത്രി വീണ ജോർജ് അക്രമത്തെ പെരുപ്പിച്ചു കാണിച്ചു; ആക്രമണ കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

ഗാംഗുലി ജേഴ്‌സി ഊരിവീശി ആഘോഷിച്ച 'വിഖ്യാത വിജയം'; ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പം ഇനി പാകിസ്ഥാനും!

‘ജെന്റിൽമാൻ' വീണ്ടും തിയേറ്ററുകളിലേക്ക് ; റീ-റിലീസ് തീയതി പ്രഖ്യാപിച്ച് കെടി കുഞ്ഞുമോൻ

ഷെയ്ൻ നിഗത്തിന്റെ തമിഴ് ചിത്രത്തിന് തുടക്കം; ഛായാഗ്രഹണം ആഷിഖ് അബു, സംവിധാനം ഷാം സൂര്യ