ഫയല്‍ ചിത്രം 
India

വ്യാപനം കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 37,154പേര്‍ക്ക് കോവിഡ്, മൂന്നുകോടിയിലേറെ രോഗമുക്തര്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39,649പേര്‍ രോഗമുക്തരായി. 724പേര്‍ മരിച്ചു. 4,50,899 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്.

3,08,74,376 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 3,00,14,713 പേര്‍ രോഗമുക്തരായി. 4,08,764 പേരാണ് മരിച്ചത്. 37,73,52,501 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്. 12,35,287 വാക്‌സിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കി. 

നിലവില്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 12,220പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്; വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

'കുടുംബത്തോട് ക്ഷമ ചോദിക്കുന്നു'വെന്ന് സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ്?; അതിവേഗ റെയിലുമായി ഇ ശ്രീധരന്‍ മുന്നോട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

SCROLL FOR NEXT