പ്രതീകാത്മക ചിത്രം 
India

ഇന്നലെ 18,870 പേര്‍ക്കു കോവിഡ്; 378 മരണം

ഇന്നലെ 18,870 പേര്‍ക്കു കോവിഡ്; 378 മരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 18,870 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 28,178 പേര്‍ രോഗമുക്തി നേടി. 378 പേരാണ് ഇന്നലെ വൈറസ് ബാധ മൂലം മരിച്ചത്. 

ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,37,16,451 ആയി. ഇതില്‍ 3,29,86,180 പേര്‍ രോഗമുക്തി നേടി. 4,47,751 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 2,82,520 പേര്‍.

ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 11,196 പേരും കേരളത്തിലാണ്. 149 മരണമാണ് കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്നലെ വരെ 87,66,63,490 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT