ചിത്രം: പിടിഐ 
India

ടിപിആര്‍ നാലിനു മുകളില്‍; ഇന്നലെ 15,940 പേര്‍ക്കു കോവിഡ് 

ആക്ടിവ് കേസുകളില്‍ ഇന്നലെ 3495 പേരുടെ വര്‍ധനയാണ് ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 15,940 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇരുപതു മരണമാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ആക്ടിവ് കേസുകള്‍ 91,779.

ഇന്നലത്തെ ഇരുപതു കൂടി ചേര്‍ത്ത് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,24,974 ആയി. ആക്ടിവ് കേസുകളില്‍ ഇന്നലെ 3495 പേരുടെ വര്‍ധനയാണ് ഉണ്ടായത്. 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.39 ശതമാനമാണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 3.30 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഒഴിവാക്കാം; ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെയ്ക്കാം

'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും; മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം'; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍

സഹകരണ ബാങ്കിൽ '916 BIS' മുദ്രപതിച്ച വ്യാജ സ്വർണം പണയം വെച്ച് 17 ലക്ഷം തട്ടി; മൂന്നംഗ സംഘം അറസ്റ്റിൽ

'ക്രെയിനും റോപ്പും ഇല്ലാതെ സ്റ്റണ്ട് ചെയ്യാൻ പറ്റുമോ സക്കീർ ഭായ്ക്ക് ?'; 'പ്ലൂട്ടോ' ബിടിഎസ് വിഡിയോയുമായി നീരജ് മാധവ്