കോവിഡ് പരിശോധന/ ഫയല്‍ ചിത്രം 
India

രാജ്യത്ത് ഇന്നലെ പതിനായിരത്തില്‍ താഴെ കോവിഡ് രോഗികള്‍;  രോഗമുക്തര്‍ ഒരു കോടി കവിഞ്ഞു; ആശ്വാസം

രാജ്യത്ത് ആദ്യമായാണ് വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 9,102 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 117 പേരാണ് ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചത്.രാജ്യത്ത് ആദ്യമായാണ് വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെ എത്തുന്നത്. 

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  1,06,76,838 ആയി. മരണം 1,53,587 .

1,03,45,985 പേര്‍ ഇതുവരെ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  രാജ്യത്ത് ഇതുവരെ 20,23,809 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!

അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

മുറി അലങ്കോലമായി കിടക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?

'സൂപ്പർ സ്റ്റാർ രജനി', ഐക്കണിക് ടൈറ്റിൽ കാർഡിന് പിന്നിലെ 'ദേവ' സം​ഗീതം; 'വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവു'മായി മലയാളി മനസിലും