സോഷ്യല്‍ മീഡിയയാണ് സ്വാധീനിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.  
India

'സോഷ്യല്‍ മീഡിയയുടെ സ്വാധീനം'; മൂന്ന് വയസുകാരിയെ ഒമ്പത് വയസുകാരന്‍ പീഡിപ്പിച്ചു

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ആണ്‍കുട്ടിക്ക് ജാമ്യം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൂനെയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒമ്പത് വയസുകാരനെ അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ആണ്‍കുട്ടിക്ക് ജാമ്യം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തിലാണ് പെണ്‍കുട്ടിയോടു പെരുമാറിയതെന്ന് ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

രണ്ട് കുട്ടികളും അയല്‍ക്കാരാണ്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ 'ദാദ' (ജേഷ്ഠന്‍) എന്നാണ് പെണ്‍കുട്ടി വിളിച്ചിരുന്നത്. ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി അറിയുന്നവരാണ്.

എന്താണ് സംഭവിച്ചതെന്ന് പെണ്‍കുട്ടി അമ്മയുടെ അടുത്താണ് ആദ്യം പറയുന്നത്. തുടര്‍ന്ന് പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT