Today's Top 5 News 
India

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമര പരമ്പര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തർ പ്രതിഷേധത്തിന് നേരെ പൊലീസ് രാജ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളായ പിണറായി വിജയന്‍, എംഎ ബേബി ഉള്‍പ്പടെയുള്ളവരെയും പ്രതിഷേധത്തിന് എത്തിയ സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിമാനത്തില്‍ വച്ചും കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം 

ഡല്‍ഹിയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ നേതൃത്വത്തിലാണ് പ്രതിഷേധം

ഡല്‍ഹിയില്‍ പൊലീസ് രാജ്

മനീഷ് സിസോദിയയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്‌

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'

പിണറായി വിജയന്‍

ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

സ്മിത് മച്ചാര്‍

മെസി വിവാദം: സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

മെസി - അബ്ദുറഹിമാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!