ഐഐടി മദ്രാസ് നടത്തിയ പരീക്ഷയില്‍ 48,248 വിദ്യാര്‍ഥികള്‍ യോഗ്യത നേടി പ്രതീകാത്മക ചിത്രം
India

ഐഐടി പ്രവേശനം: ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു, 360ല്‍ 355 മാര്‍ക്കുമായി വേദ് ലഹോട്ടി ഒന്നാമത്

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. 360ല്‍ 355 മാര്‍ക്ക് നേടി ഐഐടി ഡല്‍ഹി സോണിലെ വേദ് ലഹോട്ടി ആണ് ഒന്നാമത് എത്തിയത്.

ഐഐടി മദ്രാസ് നടത്തിയ പരീക്ഷയില്‍ 48,248 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ഐഐടി പ്രവേശനത്തിനുള്ള പരീക്ഷയില്‍ യോഗ്യത നേടിയവരില്‍ 7,964 പേര്‍ പെണ്‍കുട്ടികളാണ്. ഐഐടി ബോംബെ സോണിലെ ദ്വിജ ധര്‍മേഷ്‌കുമാര്‍ പട്ടേല്‍ ആണ് പെണ്‍കുട്ടികളില്‍ നിന്ന് ഒന്നാമതെത്തിയത്. 360ല്‍ 322 മാര്‍ക്ക് നേടിയാണ് നേട്ടം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തില്‍ ഏഴാം റാങ്കാണ് ദ്വിജയ്ക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യമൊട്ടാകെയുള്ള എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശത്തിന് നടത്തുന്ന ജെഇഇ മെയ്ന്‍ ആണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാനുള്ള യോഗ്യത പരീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !