ജംഗിള്‍ സഫാരിയുടെ ദൃശ്യം 
India

ചീറ്റയുടെ ഇരപിടിത്തം..., ഇതില്‍ എന്ത് പുതുമ?, വിമര്‍ശനം ക്ഷണിച്ച് വരുത്തി അവസാന രംഗം- വീഡിയോ 

ചീറ്റ ഇര പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ജംഗിള്‍ സഫാരി ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. അത്രമാത്രം പ്രചാരണമാണ് ഇതിന് ലഭിക്കുന്നത്. കാട്ടില്‍ വന്യമൃഗങ്ങളെ ശല്യം ചെയ്യാത്ത വിധം വനഭംഗി ആസ്വദിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പലപ്പോഴും ഇത് പാലിക്കാറില്ല. വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതിന്റെയും പ്രകോപിതരാവുന്ന വനൃമൃഗങ്ങള്‍ മനുഷ്യന് നേരെ ആക്രമണം അഴിച്ചുവിടുന്നതിന്റെയും നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

ഇപ്പോള്‍ ചീറ്റ ഇര പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. നടി രവീണ ടണ്ടന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. ചീറ്റ ഇര പിടിക്കുന്നതില്‍ എന്താണ് കൗതുകം എന്ന് ചോദിക്കാം. എന്നാല്‍ വീഡിയോയുടെ അവസാനമാണ് വീഡിയോയുടെ പ്രാധാന്യം വ്യക്തമാക്കുന്ന രംഗമുള്ളത്.

ഇര പിടിക്കുന്നത് കണ്ട് ജംഗിള്‍ സഫാരിക്ക് വന്ന വാഹനങ്ങള്‍ മുഴുവന്‍ ചുറ്റിലും വട്ടമിടുന്നതാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നത്. മനുഷ്യന്റെ കടന്നുകയറ്റം എന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

'പാട്ടും പാടി നടന്ന് തോറ്റയാള്‍'; രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

'ആദ്യം ജനങ്ങളോട് മാപ്പ് പറയണം, സര്‍ക്കാര്‍ വോട്ട് കിട്ടാന്‍ മലക്കം മറിഞ്ഞു'

കുടലിനെ തണുപ്പിക്കാൻ സാലഡും പഴങ്ങളും, ഒരുക്കാം സമ്മർ ഡയറ്റ്

SCROLL FOR NEXT