സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ എട്ടടി വീരന്‍ 
India

സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട്  അട ഇരിക്കുന്ന എട്ടടി വീരന്‍ ( വീഡിയോ)

ഒഡീഷയില്‍ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടിവീരനെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടിവീരനെ കണ്ടെത്തി. പാമ്പ് പിടിത്തക്കാരുടെ സഹായത്തോടെ മൂന്ന് പാമ്പുകളെ പിടികൂടി കാട്ടില്‍ വിട്ടയച്ചു.

കട്ടക്ക് ജില്ലയിലാണ് സംഭവം. ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ പാമ്പ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാരാണ് മൂന്ന് പാമ്പുകളെ പിടികൂടിയത്. മുട്ട വിരിയ്ക്കാന്‍ അട ഇരിക്കുന്ന നിലയിലാണ് പാമ്പുകളെ കണ്ടത്. തുടര്‍ന്ന് ഇവയെ കാട്ടില്‍ വിട്ടയച്ചു. മുട്ടകള്‍ കൃത്രിമമായി വിരിയ്ക്കുന്നതിന് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

SCROLL FOR NEXT