പ്രതീകാത്മക ചിത്രം 
India

വസ്‌തുത്തർക്കം; മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു, അച്ഛൻ ​ഗുരുതരാവസ്ഥയിൽ

മകന്റെ വെട്ടേറ്റു അമ്മ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

നാഗർകോവിൽ: കന്യാകുമാരിയിൽ വസ്തുത്തർക്കത്തെ തുടർന്ന് മകൻ അച്ഛനെയും അമ്മയെയും അരിവാൾ കൊണ്ട് വെട്ടി. അമ്മ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂതപ്പാണിക്ക് സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റിൽ പവുലിന്റെ ഭാര്യ അമലോൽഭവം (68) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകൻ മോഹൻദാസ് (50)  ഭൂതപ്പാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. 

മാതാപിതാക്കൾക്കൊപ്പമായിരുന്നു മകൻ മോഹൻദാസും കുടുംബവും താമസിച്ചിരുന്നത്. ഇവർക്കിടയിൽ വസ്‌തു സംബന്ധിച്ച് തർക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. തുടർന്ന് അരിവാൾ ഉപയോഗിച്ച് മോഹൻദാസ് ഇരുവരെയും വെട്ടുകയായിരുന്നു. അമലോൽഭവം സംഭവ സ്ഥലത്തു മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT