കുരങ്ങനെ ലക്ഷ്യമാക്കി ചാടുന്ന പുലിയുടെ ദൃശ്യം 
India

കുട്ടിക്കുരങ്ങനെ ഒറ്റ കുതിപ്പിന് പിടികൂടി, പുലി മരത്തിന്റെ മുകളില്‍ നിന്ന് അതിവേഗം താഴേക്ക്, പിന്നീട്- വൈറല്‍ വീഡിയോ 

മധ്യപ്രദേശിലെ പന്ന കടുവാ സങ്കേതത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളുടെ നിരവധി വേറിട്ട ദൃശ്യങ്ങളാണ് ഓരോദിവസവും പുറത്തുവരുന്നത്. പല ദൃശ്യങ്ങളും കാഴ്ചക്കാരില്‍ കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ കുട്ടിക്കുരങ്ങിനെ പുലി വേട്ടയാടുന്ന  ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മധ്യപ്രദേശിലെ പന്ന കടുവാ സങ്കേതത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തിന്റെ മുകളിലേക്ക് പുലി ഓടിക്കയറുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. തുടര്‍ന്ന് മറ്റൊരു മരത്തില്‍ തൂങ്ങിക്കിടന്ന കുട്ടിക്കുരങ്ങിനെ ലക്ഷ്യമാക്കി പുലി ചാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കുട്ടിക്കുരങ്ങനെ പിടികൂടിയ ശേഷം അതിവേഗത്തില്‍ താഴേക്ക് ചാടുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്.  പുലിയുടെ വേഗതയും ഇരയെ പിടികൂടി സുരക്ഷിതമായി താഴെ എത്തിനില്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

Today's Rashi Phalam June 21 2026:മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടുംതുടങ്ങും

വ്യാജ സാറ്റലൈറ്റ് ചാനല്‍ സംപ്രേഷണം; ദുബൈയില്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ

ആലുവയിൽ ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്