അവശനിലയില്‍ കിടക്കുന്ന പുലിയുടെ ദൃശ്യം 
India

ജനവാസകേന്ദ്രത്തില്‍ പുലി; കല്ലെറിഞ്ഞ് കൊന്ന് നാട്ടുകാര്‍- വീഡിയോ 

മോഹന്‍ സി എച്ച് പര്‍ഗേന്‍ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്ന സംഭവങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ആനയാണ് കൂടുതലായി ഭീഷണി സൃഷ്ടിക്കുന്നത്. അടുത്തകാലത്തായി പുലിയുടെയും കടുവയുടെയും ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെട്ട നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യന്റെ വനത്തിലേക്കുള്ള കടന്നുകയറ്റമാണ് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാന്‍ കാരണമെന്നാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

ഇപ്പോള്‍ അത്തരത്തില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

മോഹന്‍ സി എച്ച് പര്‍ഗേന്‍ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കെട്ടിടത്തിന്റെ മുകളിലേക്ക് കയറിയ പുലിയെ കല്ലെറിഞ്ഞും മറ്റും താഴേക്ക് തള്ളിയിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT