വെള്ളത്തില്‍ ഇര പിടിക്കുന്ന പുള്ളിപ്പുലി 
India

വെള്ളത്തിന്റെ അടിയില്‍ ഇര പിടിക്കുന്ന പുളളിപ്പുലി- അപൂര്‍വ്വ വീഡിയോ 

സുധാ രമേശ് ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പുള്ളിപ്പുലി ഇര പിടിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടിട്ടുണ്ട്. അതെല്ലാം കരയിലാണ്. വെള്ളത്തിന്റെ അടിയില്‍ ഇര പിടിക്കുന്ന പുള്ളിപ്പുലിയുടെ അപൂര്‍വ്വ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുധാ രമേശ് ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഇത് ഏത് ജീവിയാണ് എന്ന തിരിച്ചറിയാന്‍ കഴിയുമോ എന്ന ചോദ്യത്തോടെ ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിച്ചത്. വെള്ളത്തിന്റെ അടിയില്‍ ഇര പിടിക്കാന്‍ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍.

തുടര്‍ന്ന് ഇരയെ പിടികൂടി വായിലാക്കുന്നതാണ് വീഡിയോയുടെ അവസാനം. വെള്ളത്തില്‍ പൊന്തിക്കിടക്കാന്‍ കഴിയുന്ന വിധമാണ് പുലിയുടെ അഭ്യാസപ്രകടനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ