അറബിക്കടലിന്റെ തീരത്ത് എത്തിയ സിംഹത്തിന്റെ ദൃശ്യം 
India

അറബിക്കടലിന്റെ തീരത്ത് തിരമാലകള്‍ ആസ്വദിച്ച് സിംഹം; വൈറല്‍ ചിത്രം

ഗുജറാത്ത് കടല്‍ത്തീരത്ത് എത്തിയ സിംഹത്തിന്റെ ചിത്രം വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് കടല്‍ത്തീരത്ത് എത്തിയ സിംഹത്തിന്റെ ചിത്രം വൈറല്‍. ഗിര്‍ വനം ഉള്‍പ്പെടുന്ന ജുനഗഢിലെ കടല്‍ത്തീരത്താണ് സിംഹത്തെ കണ്ടെത്തിയത്. അറബിക്കടലിന്റെ തീരത്ത് തിരമാലകള്‍ ആസ്വദിക്കുന്ന തരത്തിലാണ് സിംഹത്തിന്റെ ചിത്രം.

ജുനഗഢ് വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്ററാണ് ചിത്രം എക്‌സില്‍ പങ്കുവെച്ചത്. പട്രോളിങ്ങിനിടെ ദര്യകാന്ത പ്രദേശത്താണ് സിംഹത്തെ കണ്ടെത്തിയത് എന്നും ചീഫ് കണ്‍സര്‍വേറ്റര്‍ എക്‌സില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT