Todays Top 5 News 
India

ലോക്‌സഭ അംഗസംഖ്യ 850ലേക്ക്, ബിഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യല്‍ മീഡിയ അല്ല'

Author : സമകാലിക മലയാളം ഡെസ്ക്

ലോക്സഭയുടെ അംഗസംഖ്യ 543 ല്‍ നിന്ന് 850 ആയി ഉയര്‍ത്താനുള്ള നീക്കം തുടങ്ങി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ചുള്ള ബില്‍ വ്യാഴാഴ്ച അവതരിപ്പിക്കും. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി കരട് ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് കൈമാറി. സംസ്ഥാനങ്ങളില്‍ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 35 സീറ്റുകളുമാണ് വര്‍ധിപ്പിക്കുക.

ലോക്‌സഭ അംഗസംഖ്യ 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പാര്‍ലമെന്റ്/ പിടിഐ

വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു

Vedanta Power Plant

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'

സാമ്രാട്ട് ചൗധരി

ഡോ. എംകെ റാമിനെ പുറത്താക്കും

ഡോ. കെ റാം - നിതിന്‍ രാജ്‌

'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യല്‍ മീഡിയ അല്ല' 

ബെന്നി ബഹന്നാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

തീപ്പൊരി ഐറ്റം! വിന്റേജ് അർജുൻ സർജ ഈസ് ബാക്ക്; കേരളത്തിലും കയ്യടി നേടി 'ബ്ലാസ്റ്റ്', അടുത്ത സർപ്രൈസ് ഹിറ്റാകുമോ?

തിരുവനന്തപുരത്ത് മാത്രം തുരങ്കം; 23 സ്റ്റേഷന്‍, 54,400 യാത്രക്കാര്‍; മൂന്നരമണിക്കൂറില്‍ 473 കിലോമീറ്റര്‍; ഇനി 'അതിവേഗ റെയില്‍'

സഞ്ജു, ശ്രേയസ്, തിലക്... ആര് ക്യാപ്റ്റനാകും; ടീമില്‍ ആരൊക്കെ? 30 താരങ്ങളുടെ പട്ടികയില്‍ വൈഭവും

കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

SCROLL FOR NEXT