തുമ്പിക്കൈയിലൂടെ ആനപ്പുറത്ത് കയറുന്ന പാപ്പാന്‍ 
India

'ബാഹുബലി'യായി പാപ്പാന്‍; തുമ്പിക്കൈയിലൂടെ ആനപ്പുറത്ത്- വീഡിയോ 

ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിപാന്‍ഷു കബ്രയാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രു തവണയെങ്കിലും ആനപ്പുറത്ത് കയറാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ആനപ്പുറത്ത് കയറാന്‍ പ്രത്യേക വൈദഗ്ധ്യം വേണമെന്നാണ് പൊതുവേ പറയാറ്. ഇപ്പോള്‍ ബാഹുബലി സിനിമയില്‍ പ്രഭാസ് ആനപ്പുറത്ത് കയറുന്നതുപോലെ അനായാസമായി തുമ്പിക്കൈയിലൂടെ ആനപ്പുറത്ത് കയറുന്ന പാപ്പാന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിപാന്‍ഷു കബ്രയാണ് വീഡിയോ പങ്കുവെച്ചത്. ബാഹുബലി രണ്ട് സിനിമയിലേതിന് സമാനമായി തുമ്പിക്കൈയിലൂടെ അനായാസമായാണ് പാപ്പാന്‍ ആനപ്പുറത്ത് കയറുന്നത്. ഒറ്റനോട്ടത്തില്‍ ബാഹുബലി സിനിമയിലെ രംഗമാണോ എന്ന് സംശയിച്ചാലും തെറ്റില്ല. അത്രയക്ക് സഹകരണമാണ് ആന കാഴ്ചവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT