പ്രതീകാത്മക ചിത്രം 
India

കൗമാരക്കാരിയായ മകളെ പത്ത് തവണ ബലാത്സംഗം ചെയ്‌തെന്ന് പരാതി; പ്രതിയെ വെറുതെ വിട്ട് പോക്‌സോ കോടതി

കൗമാരക്കാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അച്ഛനെ പോക്‌സോ കോടതി വെറുതെവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

താനെ: കൗമാരക്കാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അച്ഛനെ പോക്‌സോ കോടതി വെറുതെവിട്ടു. താനെ ജില്ലാ പോക്‌സോ കോടതിയുടെതാണ് ഉത്തരവ്.

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്. മെയ് മാസത്തില്‍ പിതാവ് മകളെ പത്ത് തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. പിതാവ് ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അമ്മയോട് തുറന്നുപറയുകയായിരുന്നു. ഭാര്യയും വേര്‍പ്പെട്ടാണ് ജീവിക്കുന്നത്.

ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യമാണ് പരാതിക്ക് പിന്നിലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിയെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമായിരുന്നും പരാതിക്ക് പിന്നിലെന്നും കോടതി കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT