വീഡിയോ ദൃശ്യം 
India

ഡാമിന്റെ മുകളില്‍ പാഞ്ഞുകയറി; വീണ് യുവാവിന് ഗുരുതര പരിക്ക്; കേസ്

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: സാഹസിക പ്രകടനത്തിനിടെ ഡാമിന്റെ ഭിത്തിയില്‍ നിന്ന് വീണ് യുവാവിന് ഗുരുതരപരിക്ക്. കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ശ്രീനിവാസ് സാഗര്‍ അണക്കെട്ടിന്റെ ഭിത്തിയിലാണ് യുവാവ് കയറാന്‍ യുവാവ് ശ്രമിച്ചത്. എന്നാല്‍ അതിന്റെ പകുതി ഭാഗത്തോളം കയറിയെത്തിയപ്പോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു.

ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ സാഹസിക പ്രകടനം. സാരമായി പരിക്കേറ്റ യുവാവിനെ ബംഗളരൂവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT